Skip to main content

*അപേക്ഷാ തീയതി നീട്ടി*

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2026-27 അധ്യയന വർഷത്തെ ലാപ്‌ടോപ്പ്, സ്കോളർഷിപ്പ്  പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നവംബർ 16 വരെ നീട്ടി.
അപേക്ഷാ ഫോമും വിശദവിവരങ്ങളും ബന്ധപ്പെട്ട ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിലും യൂണിയൻ ഓഫീസുകളിലും ലഭിക്കും. ഫോൺ: 0495 2384355.

date