Post Category
*കെ-ടെറ്റ് രജിസ്റ്റർ ചെയ്യണം*
ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഇതുവരെ കെ-ടെറ്റ് യോഗ്യതയ്ക്കായി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി ഉദ്യോഗാർഥികൾ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
date
- Log in to post comments