Skip to main content

*എം എൽ എ ഫണ്ട് അനുവദിച്ചു*

ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും സെന്‍റ് ജോര്‍ജ്ജ് എ.യു.പി സ്കൂളിന് ടോയ്ലറ്റ് നിര്‍മ്മാണ പ്രവൃത്തിക്കായി ഏഴ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. വാളവയല്‍ ഉന്നതി കണ്ടേക്കാട്ട് ദൈവപ്പുര നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

date