Post Category
*ഓവർസിയർ നിയമനം*
പൊഴുതന ഗ്രാമപഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓവർസിയറെ നിയമിക്കുന്നു. വസ്തുനികുതി പരിഷ്കരണ നടപടികൾക്കും പഞ്ചായത്ത് സ്ഥിര ആസ്തികളുടെ വിവരശേഖരണം, അളവെടുപ്പ്, ഡിജിറ്റലൈസേഷൻ എന്നിവയ്ക്കുമാണ് നിയമനം. ഡിപ്ലോമ ഇൻ സിവിൽ അല്ലെങ്കിൽ ഐ.ടി.ഐ സിവിൽ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നവംബർ 11ന് രാവിലെ 10.30ന് പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍- 9496048341
date
- Log in to post comments