Skip to main content

*റാങ്ക് പട്ടിക റദ്ദാക്കി*

ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് (സെക്കന്‍ഡ് എന്‍സിഎ-എസ് സി) (കാറ്റഗറി നമ്പര്‍ 847/ 2025) തസ്തികയിലെ റാങ്ക് പട്ടിക ഒക്ടോബര്‍ 23 ന് കാലഹരണപ്പെട്ടതായി ജില്ലാ ഓഫീസര്‍ അറിയിച്ചു

date