Skip to main content

*കേരളോത്സവം: രജിസ്ട്രേഷൻ ആരംഭിച്ചു*

കൽപ്പറ്റ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം നവംബർ 15 മുതൽ 30 വരെ നടക്കും. കലാ–കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓൺലൈനായി  https://keralotsavam.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. രജിസ്ട്രേഷൻ നവംബർ 12ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. ഫോൺ: 9747261964, 04936-202349

date