Post Category
ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം ജില്ലയിൽ പിഡബ്ല്യുഡിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുന്നതിനായി സ്പെഷ്യൽ തഹസിൽദാർ (എൽ എ) പിഡബ്ല്യുഡി യൂണിറ്റ് 1, എറണാകുളം, അങ്കമാലി ഓഫീസിലെ ഉപയോഗത്തിനായി ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ, ലാപ്ടോപ്പ്, പ്രിൻറർ എന്നിവയുടെ ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 30 രാവിലെ 11നു മുൻപ് ക്വട്ടേഷനുകൾ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. ഇമെയിൽ - lapwdangamaly@gmail.com
date
- Log in to post comments