Post Category
ടെൻഡർ ക്ഷണിച്ചു
മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ 2026 ഡിസംബർ 22 മുതൽ 31 വരെ വേങ്ങര കൂരിയാട് സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് ആവശ്യമായ ഫുഡ് കോർട്ട്, എക്സിബിഷൻ സറ്റാളുകൾ, സ്റ്റേജ്, മറ്റു സംവിധാനങ്ങൾ, എന്നിവയ്ക്കുളള സജ്ജീകരണങ്ങൾ തയ്യാറാക്കുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെൻഡറുകൾ ക്ഷണിക്കുന്നു. ടെൻഡർ വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ് സൈറ്റിൽ ടെൻഡർ 2026_SPEM_886928_1 എന്ന ഐഡിയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ക്വട്ടേഷൻ/ടെൻഡർ അംഗീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂർണ അധികാരം കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററിൽ നിക്ഷിപ്തമായിരിക്കും. വിശദവിവരങ്ങൾക്ക് വിലാസത്തിൽ ഓഫീസ് പ്രവൃത്തിസമയത്ത് ബന്ധപ്പെടേണ്ടതാണ്.
അവസാന തിയതി: 2026 നവംബർ 23, രാവിലെ 9 മണി.
date
- Log in to post comments