Skip to main content

*വിജ്ഞാപനം റദ്ദാക്കി*

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ (പാര്‍ട്ട് -2, തസ്തിക മാറ്റം) തസ്തിക വിജ്ഞാപനം റദ്ദാക്കി. 2025 ഒക്ടോബര്‍ 15 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിജ്ഞാപനം റദ്ദാക്കിയത്.

date