Post Category
ഡോക്ടർ നിയമനം
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 18-ന് വൈകീട്ട് അഞ്ചിനകം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഓഫീസിൽ നേരിട്ട് അപേക്ഷകൾ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ : 9495999304 .
date
- Log in to post comments