Post Category
ബസുകളുടെ അശാസ്ത്രീയ റണ്ണിംഗ് ടൈം : ക്യാമ്പ് നടത്തും
ബസുകളുടെ അശാസ്‌ത്രീയമായ റണ്ണിംഗ് ടൈം അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ ജിപിഎസ് അടിസ്‌ഥാനമാക്കി ശാസ്‌ത്രീയമായി പുനർനിർണയിക്കുന്നതിന് എറണാകുളം എസ് സി എം എസ് കോളേജ് ക്യാമ്പസിൽ നവംബർ 13 ന് രാവിലെ 11 ന് ക്യാമ്പ് നടക്കും. ട്രാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പെടയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ക്യാമ്പിൽ ബസ് ഓപ്പറേറ്റർമാരുടെയും ബസ് തൊഴിലാളികളുടെയും സംഘടനാ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ആർ ടി എ അറിയിച്ചു.
date
- Log in to post comments