Post Category
പ്രവേശനം ആരംഭിച്ചു
അസാപ്പ് കേരളയുടെ 'ഫൗണ്ടേഷൻ ഇൻ ന്യൂട്രിഷൻ ആൻഡ് ഡൈറ്ററ്റിക്സ്' കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു ആണ് യോഗ്യത. ഓൺലൈൻ രീതിയിൽ 150 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസാപ് കേരളയുടെ ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13. താൽപര്യമുള്ളവർക്ക് https://forms.gle/TvLHh62kf41YRh667 എന്ന ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9495999667, 9895967998 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
date
- Log in to post comments