Post Category
റാങ്ക് പട്ടിക റദ്ദായി
ആലപ്പുഴ ജില്ലയിൽ വിവിധ വകുപ്പുകളിൽ Driver Gr. II (HDV) / Driver cum Office Attendant (HDV) ₹ 18000-41500/- (PR) (കാറ്റഗറി നമ്പർ. 17/2021) 2023 ഓഗസ്റ്റ് രണ്ടിന് നിലവിൽ വന്ന 646/2023/DOA നമ്പർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികൾക്കും നിയമനശുപാർശ ചെയ്തതിനാൽ, റാങ്ക് പട്ടികയിൽ നിന്നുള്ള അവസാന നിയമനശുപാർശയ്ക്ക് ആധാരമായ ഒഴിവ് ലഭിച്ച ഒകോബാർ 31നു റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments