Skip to main content

ഖാദി റിബേറ്റ്

 
2026-ലെ മണ്ഡലകാലം പ്രമാണിച്ച് നവംബർ 16 മുതൽ നവംബർ 21 വരെ 6  പ്രവർത്തി ദിവസങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30% റിബേറ്റ് അനുവദിച്ചു.  കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ  നിയന്ത്രണത്തിലുള്ള ആലപ്പുഴ, ചേർത്തല കായംകുളം, ചാരുംമൂട്, വെൺമണി എന്നീ ഖാദി ഗ്രാമ സൌഭാഗ്യകളിലും, പ്രത്യേക റിബേറ്റ് ലഭിക്കും

date