Post Category
വനിതാ കമ്മീഷൻ ജില്ലാതല അദാലത്ത് നടത്തി
വനിതാ കമ്മീഷൻ കൊല്ലം ജില്ലാതല അദാലത്ത് ജവഹർ ബാലഭവനിൽ നടന്നു. വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്.
ആകെ 55 പരാതികളാണ് അദാലത്തിനായി പരിഗണിച്ചത്. ഇതിൽ 4 പരാതികൾ തീർപ്പാക്കി. നാല് പരാതികൾ റിപ്പോർട്ടിനായി അയച്ചു. 48 കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
അദാലത്തിൽ പാനൽ അഭിഭാഷക അഡ്വ. ഹേമ ശങ്കർ, , വനിതാ കമ്മിഷൻ സി. ഐ ജോസ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു
date
- Log in to post comments