Skip to main content

ശുചീകരണ തൊഴിലാളി, കെയർ ടേക്കർ നിയമനം

 

ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ നിയമിക്കുന്നത്തിനും അന്തേവാസികളെ പരിചരിക്കുന്നതിനുള്ള  കെയർ ടേക്കർ ജീവനക്കാരെ നിയമിക്കുന്നതിനുമുള്ള കൂടിക്കാഴ്ച്ച യഥാക്രമം നവംബർ 19, 20 തീയതികളിൽ രാവിലെ 11 ന് ആശുപത്രിയിലെ റിക്രിയേഷൻ ഹാളിൽ നടക്കും. പങ്കെടുക്കുന്നവർ കൂടിക്കാഴ്ച്ചയ്ക്കായി നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ രാവിലെ പത്തരയ്ക്ക്  എത്തിച്ചേരേണ്ടതാണ്.
ഫോൺ: 0495-2355840

date