Post Category
ഗതാഗത നിയന്ത്രണം
കുന്നമംഗലം നിയോജക മണ്ഡലത്തിലെ മുഹമ്മദ് അബ്ദു റഹിമാൻ പാലം താമരശ്ശേരി- വരട്ടിയാക്കൽ റോഡ് സർവീസ് റോഡിൽ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്നതിനാൽ നാളെ (നവംബർ 14) മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കും. ഈ റോഡിലൂടെ വരുന്ന വാഹനങ്ങൾ വരട്ടിയാക്കൽ വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments