Post Category
അക്കൗണ്ടന്റ് / ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
കേരള മാരിടൈം ബോർഡിന്റെ വിവിധ ഓഫീസുകളിൽ അക്കൗണ്ടന്റ് / ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി. കോം ബിരുദവും ടാലി യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ 21നകം കോഴിക്കോട് പോർട്ട് ഓഫീസിൽ നേരിട്ടോ pokozhikode.port@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം.
Phone : 9495641828, 9496268736
date
- Log in to post comments