Post Category
ടെൻഡർ
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അധീനതയിലുള്ള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലെ ടർഫും സിന്തറ്റിക് ട്രാക്കിന്റെ ഫെൻസിംഗിനു ചുറ്റുമുള്ള സ്ഥലങ്ങളിലെ പാഴ് പുല്ലുകൾ നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് അംഗീകൃത കമ്പനി/തൊഴിലാളികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി നവംബർ 21 വൈകിട്ട് മൂന്ന്. ഫോൺ: 0471-2330167, 2331546. വെബ്സൈറ്റ്: sportscouncil.kerala.gov.in.
പി.എൻ.എക്സ്. 4797/2026
date
- Log in to post comments