Post Category
*വൈദ്യുതി മുടങ്ങും *
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ കൽപ്പറ്റ എസ് പി ഓഫീസ്, റസ്റ്റ് ഹൗസ്, സിവിൽ സ്റ്റേഷൻ, എസ് കെ എം ജെ സ്കൂൾ ഭാഗത്ത് ഇന്ന് (നവംബർ 14) രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും.
date
- Log in to post comments