Post Category
കായികക്ഷമതാ പരീക്ഷ
പോലീസ് കോൺസ്റ്റബിൾ (ട്രെയിനീ) ആംഡ് പോലീസ് ബറ്റാലിയൻ (കാറ്റഗറി നമ്പർ. 563/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബർ 17 മുതൽ 24 വരെ (21, 22 തീയതികൾ ഒഴികെ) രാവിലെ 5.30 മണി മുതൽ ചേർത്തല സെന്റ്. മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ രാവിലെ 05.30 മണിക്ക് മുൻപ് നിശ്ചിത സ്ഥലത്തും സമയത്തും എത്തണം.
date
- Log in to post comments