Post Category
പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി ശബരിമല സന്ദര്‍ശിക്കും
കേരളനിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി എരുമേലി വലിയതോടിന്റെ നിലവിലുള്ള പാരിസ്ഥിതിക മലിനീകരണ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തുന്നതിനായി നവംബര്‍ 18 ബുധനാഴ്ച രാവിലെ 10ന്് എരുമേലി വലിയതോട് സന്ദര്‍ശിക്കും. തുടര്‍ന്ന് എരുമേലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ യോഗം ചേരും. വൈകീട്ട്് ശബരിമല സന്നിധാനത്തെ പാരിസ്ഥിതിക,മലിനീകരണ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തും. വ്യാഴാഴ്ച രാവിലെ 10ന്് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോഗം ചേരും.
date
- Log in to post comments