Skip to main content

*കല്‍പ്പറ്റയ്ക്ക് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂടി*

കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് രണ്ട് പുതിയ ബസുകള്‍ വാങ്ങുന്നതിന് 96 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖിന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ബസുകള്‍ വാങ്ങുന്നത്. കല്‍പ്പറ്റയിലെ ഗതാഗത സംവിധാനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നോണ്‍ എ.സി സൂപ്പര്‍ഫാസ്റ്റ് ബസുകളാണ് തുക വിനിയോഗിച്ച് വാങ്ങുന്നത്.

date