Skip to main content

മദ്രസ്സ അധ്യാപക പെൻഷൻ: മസ്റ്ററിംഗ് തീയതി നീട്ടി

 
കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾക്ക് (2026 ജനുവരി മാസം പെൻഷൻ കൈപ്പറ്റി ഗുണഭോക്താക്കൾ ഉൾപ്പെടെ) വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി.
ഫോൺ: 0495 2966577, 9188230577

date