Post Category
സ്വീപ്പർ നിയമനം
കെ. എ. പി. ആറാം ബറ്റാലിയനിൽ ശുചീകരണ പ്രവൃത്തികൾക്കായി കുടുംബശ്രീ മുഖേന സ്വീപ്പർമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബർ 20 ന് രാവിലെ 11 ന് നാദാപുരം പഞ്ചായത്തിലെ ആറാം ബറ്റാലിയൻ നാദാപുരം പോലീസ് ബാരക്കിൽ നടത്തും. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.
date
- Log in to post comments