Post Category
ടെൻഡർ ക്ഷണിച്ചു
എറുണാകുളം മരട് സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻഡ് അഗ്രി പ്രൊഡക്ട്സ് ഓഫീസിലെ മൈക്രോബയോളജി ലാബിലേക്ക് ആവശ്യമായ റീഏജന്റ്സ്, കൺസ്യൂമബിൾസ്, മീഡിയ കിറ്റ്സ് ആൻഡ് കെമിക്കൽസ് എന്നിവ വിതരണം ചെയ്യുന്നതിന് മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. നവംബർ 28 വൈകുന്നേരം മൂന്ന് മണിക്ക് മുൻപായി ലൈവ്സ്റ്റോക്ക് പ്രൊഡക്റ്റ്സ് ഇൻസ്പെക്റ്റിംഗ് ഓഫീസർ, സ്റ്റേറ്റ് ലാബ് ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻഡ് അഗ്രി പ്രൊഡക്റ്റ്സ്, മരട്, നെട്ടൂർ പി.ഒ., എറണാകുളം - 682040 എന്ന വിലത്തിൽ ടെൻഡർ അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി 9447665632.
date
- Log in to post comments