Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ പത്തനംതിട്ട സബ് ഓഫീസ് ആവശ്യത്തിന് സെഡാന് വിഭാഗത്തിലുള്ള ടാക്സി പെര്‍മിറ്റ് കാര്‍ ആറു മാസത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ 30 വൈകിട്ട് അഞ്ചിനു മുമ്പ് പത്തനംതിട്ട കെ.എസ്.ഡി.സി സബ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 9188934112.
date
- Log in to post comments