Skip to main content

അപേക്ഷ ക്ഷണിച്ചു

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 2026-27 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന 'തുറസ്സായ കുടിവെള്ള കിണറുകള്‍ ശുചിത്വ കിണറുകളാക്കി മാറ്റല്‍' പദ്ധതിയില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസമായ ജനറല്‍, പട്ടികജാതി വിഭാഗത്തിലെ ഗുണഭോക്താക്കളെ ക്ഷണിക്കുന്നു. അപേക്ഷ നവംബര്‍ 30 വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0468 2350237.

date