Post Category
വാഹനം ആവശ്യമുണ്ട്
പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ആവശ്യത്തിലേക്കായി 2022 ലോ ശേഷമോ നിര്‍മിച്ച കാര്‍ മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ 25 വൈകിട്ട് അഞ്ചിന് മുമ്പ് പത്തനംതിട്ട പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം.
date
- Log in to post comments