Post Category
വികസിത ഭാരത് യൂത്ത് പാർലമെന്റ് പ്രസംഗ മത്സരം
ആലപ്പുഴ ജില്ലാതല വികസിത് ഭാരത് യൂത്ത് പാർലമെന്റ് സംഘടിപ്പിക്കുന്നു. നവംബർ 21-ന് ആലപ്പുഴ സനാതന ധർമ കോളേജിൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാതലം, സംസ്ഥാനതലം, ദേശീയതലം തുടങ്ങിയ മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ള ജില്ലാക്കാരായ യുവതീ യുവാക്കൾക്ക് പങ്കെടുക്കാം ജില്ലാതല മത്സരവിഷയം "നഷാ മുക്ത് യുവ ഫോർ വികസിത ഭാരത്." ഫോൺ: 6282453905, 8129213746.
date
- Log in to post comments