Post Category
ക്വട്ടേഷൻ
ഗവ. റ്റി.ഡി. മെഡിക്കൽ കോളേജ്, വണ്ടാനം ആശുപത്രിയിലെ ഓർത്തോപീഡിക്സ് ഓപ്പറേഷൻ തീയേറ്റർ വിഭാഗത്തിലേയ്ക്ക് ബാറ്ററി ഓപ്പറേറ്റഡ് കാനുലേറ്റഡ് പവർ ഡ്രിൽ (ഔട്ട്പുട്ട് പവർ 150W, Speed 0-800RPM, ISO സർട്ടിഫിക്കറ്റുള്ളതും, ഒരു വർഷ ഗാരന്റിയുള്ളതും) ആവശ്യമുണ്ട്. കേരളത്തിൽ സർവ്വീസ് സൗകര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. നവംബർ 28-ന് മൂന്നു മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. നവംബർ 30-ന് 3.00 മണിക്ക് ക്വട്ടേഷൻ തുറക്കും. ക്വട്ടേഷനുകൾ സൂപ്രണ്ട്, ഗവ. റ്റി. ഡി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, ആലപ്പുഴ – 5 എന്ന വിലാസത്തിൽ അയയ്ക്കണം
date
- Log in to post comments