Skip to main content

ഹെയർ സ്റ്റൈലിംഗ് ഏകദിന ശിൽപശാല 

 

പുരുഷന്മാരുടെ മുടിവെട്ടൽ, ഹെയർ സ്റ്റൈലിംഗ്, താടി രൂപപ്പെടുത്തൽ, വരന്റെ മേക്കപ്പ് എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നതിനായി ചെറിയ കലവൂരിലെ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. നവംബർ 24 രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് പരിശീലനം. സൗന്ദര്യപരിപാലന രംഗത്ത് താൽപര്യമുള്ളവർക്കും ഈ മേഖലയിൽ തൊഴിൽസാധ്യതകൾ തേടുന്നവർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ: 89296660506, 6282974278.

date