Post Category
മോര്‍ച്ചറി അടച്ചിടും
നവീകരണവുമായി ബന്ധപ്പെട്ട് അടിമാലി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറി നവംബര്‍ 17 മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.ഫോണ്‍: 04864 222680
date
- Log in to post comments