Post Category
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിലവിൽ പ്രവർത്തനക്ഷമമല്ലാത്ത 1 ടൺ എയർ കണ്ടീഷണർ മാറ്റി പുതിയത് വാങ്ങുന്നതിനായി മത്സര സ്വഭാവമുള്ള ദർഘാസ്സുകൾ ക്ഷണിച്ചു. നവംബർ 28 വൈകിട്ട് 3 മണിക്കു മുമ്പായി ജില്ലാ വ്യവസായ കേന്ദ്രം, മുംതാസ് ടവർ, ഗവ. ഗസ്റ്റ് ഹൌസിനു സമീപം, കുളപ്പുര, ആലപ്പുഴ – 688007 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അന്നേ ദിവസം വൈകിട്ട് 3.30 ന് ദർഘാസ് തുറക്കും. ഫോൺ: 0477 2241272, 9605046827.
date
- Log in to post comments