Skip to main content

താല്പര്യപത്രം ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പാറക്കടവ് ഐസിഡിഎസ് പ്രൊജക്റ്റിലെ ഏഴ് അങ്കണവാടികളില്‍  നവീകരണ (പെയിന്റിംഗ്, ഫ്ലോറിംഗ്, ഫര്‍ണിച്ചറുകള്‍) പ്രവൃത്തികള്‍ നടത്തുന്നതിനായി നോണ്‍ പി.എം.സി ആയി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും / സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും താൽപ്പര്യപത്രം (EOI) ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ സീൽ ചെയ്ത കവറില്‍ തയ്യാറാക്കിയ പ്രൊപ്പോസൽ "ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്റ്റ് ഓഫീസര്‍, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്, കാടുകുറ്റി പി.ഒ, 683579" എന്ന വിലാസത്തിൽ നവംബർ 23ന് ഉച്ചയ്ക്ക് രണ്ടിന്  മുൻപായി നൽകണം.  ഫോൺ : 0484 2470630

date