Skip to main content

ടെന്‍ഡര്‍

റാന്നി താലൂക്ക് ആശുപത്രിയില്‍ കാസ്പ്, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, എ.കെ, മെഡിസെപ്പ്, ട്രൈബല്‍ പദ്ധതികളില്‍പ്പെട്ട രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ഇംപ്ലാന്റും അനുബന്ധ ഘടകങ്ങളും ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 26 രാവിലെ 11. ഫോണ്‍: 9188522990.

date