Post Category
ഡെപ്യൂട്ടേഷൻ നിയമനം
ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിലെ ക്ലർക്ക്, ടൈപ്പിസ്റ്റ് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന ശംബള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പുമേധാവിയുടെ നിരാക്ഷേപ പത്രം, പ്രൊഫോർമ എന്നിവ സഹിതം ഡിസംബർ 18നകം ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം-33 വിലാസത്തിൽ അപേക്ഷ ലഭ്യമാക്കണം.
പി.എൻ.എക്സ്. 4875/2026
date
- Log in to post comments