Skip to main content

സെമിനാർ

 
ആലപ്പുഴ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാർക്കും, വിധവകൾക്കും ആശ്രിതർക്കുമായി  സൈനികക്ഷേമ വകുപ്പിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചും, പെൻഷൻ സംബന്ധമായ വിഷയങ്ങളിൽ മുഹമ്മ ലുഥെറൻസ് സ്കൂളിനടുത്തുള്ള വിമുക്തഭട ഭവനിൽ നവംബർ 28 രാവിലെ 10.30 -ന് ബോധവൽക്കരണ സെമിനാർ നടത്തും.  വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക ഫോൺ: 04772245673, zswoalp@gmail.com

date