Skip to main content

തീയതി നീട്ടി

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. നവംബർ 30 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.kscste.kerala.gov.in, 0471 2548200.

പി.എൻ.എക്‌സ്. 4879/2026

date