Skip to main content

പെൻഷൻ മസ്റ്ററിങ് നവംബർ 30 വരെ

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽനിന്ന് 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കളുടെ 2026-ലെ വാർഷിക മസ്റ്ററിങ് പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നവംബർ 30 വരെ ദീർഘിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കണം.

date