Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള  സ്ട്രീറ്റ് ലൈറ്റ് വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്ട് പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് യോഗ്യരായ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 23ന് വൈകിട്ട് നാലുവരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം.
ഫോണ്‍: 04868 242343

date