Post Category
ഒ.ബി.സി. വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ
കോഴ്സുകള്‍ക്ക് പഠിക്കുന്ന, മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ
നഷ്ടപ്പെട്ട ജില്ലയിലെ ഒ.ബി.സി.വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
പിന്നാക്ക വിഭാഗ വികസന വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിനായി ഡിസംബര്‍ 10 വരെ ഇ ഗ്രാന്റ്‌സ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങള്‍ www.egrantz.kerala.gov.in
എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ - 0484 - 2983130
date
- Log in to post comments