Post Category
ക്വട്ടേഷൻ ക്ഷണിച്ചു
സക്ഷം പദ്ധതിയുടെ ഭാഗമായി ഐ.സി.ഡി.എസ് കുറ്റിപ്പുറം അഡീഷണൽ പ്രോജക്ടിന് കീഴിലുള്ള ഒമ്പത് അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളായി ഉയർത്തുന്നതിനും പോഷൺവാടിക നിർമ്മാണത്തിനുമായി ഫലവൃക്ഷ തൈകളും കാർഷിക ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ നവംബർ 26-ന് ഉച്ചയ്ക്ക് ഒന്നിനകം ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0494 2961435, 9188959795.
date
- Log in to post comments