Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു  

 കൊല്ലം മോഡല്‍ ബോയ്‌സ് എച്ച് എസ് സ്‌കൂള്‍ ഉള്‍പ്പെടെ 15 വേദികളിലായി നവംബര്‍ 30 മുതല്‍ ഡിസംബര്‍ 4 വരെ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ മത്സരങ്ങള്‍ റെക്കോര്‍ഡ് ചെയ്തു ഡാറ്റ ഡി ഡി ഇ ക്ക് കൈമാറുന്നതിനും കലോത്സവ അപ്പീലില്‍ പരിശോധനക്ക് വിധേയമാക്കുന്നതിനും ടെക്നിക്കല്‍ സപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ നവംബര്‍ 24ന് വൈകിട്ട് മൂന്നിനകം   വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം.  ഫോണ്‍: 0474 279957.
 
 

date