Post Category
സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്
വടക്കഞ്ചേരി ഐ.എച്ച്.ആര്.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്. അഭിമുഖം നവംബര്‍ 25 രാവിലെ 11ന് കോളേജില്‍ നടക്കും. താല്പര്യമുള്ള വിമുക്തഭടന്മാരും സമാന തസ്തികയില്‍ പ്രവര്‍ത്തി പരിചയമുള്ളവരും യോഗ്യത തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍: 8547005042
date
- Log in to post comments