Skip to main content

ഗസ്റ്റ്ലക്ചറര്‍ ഒഴിവ്

കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷല്‍ പോളിടെക്നിക് കോളേജില്‍ കെമിസ്ട്രി  അധ്യാപകന്‍റെ താത്കാലിക ഒഴിവുണ്ട്. ഒന്നാം ക്ലാസ്സോടെയുള്ള എം.എസ്.സി. കെമിസ്ട്രി  ബിരുദമാണ് യോഗ്യത. താത്പര്യമുളളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 11ന് രാവിലെ 10ന് കൂടികാഴ്ച്ചക്കെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 04922-272900

date