Skip to main content

ലേലം ചെയ്യും

 

കോഴിക്കോട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിൽ ബാലുശ്ശേരി തേൻ സംഭരണ സംസ്കരണ കേന്ദ്രത്തിലെ ഉപയോഗശൂന്യമായ ഇരുമ്പ് സാമഗ്രികൾ  നവംബർ 23 ന് രാവിലെ 11.30 ന് തേൻ സംഭരണ സംസ്കരണ കേന്ദ്രത്തിൽ ലേലം ചെയ്ത് വിൽക്കുന്നു. 
ഫോൺ: 9496845708

date