Skip to main content

തടി ലേലം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ വണ്ണപ്പുറം വില്ലേജിലെ സര്‍ക്കാര്‍ ഭൂമിയില്‍ മുറിച്ചിട്ടിരിക്കുന്ന തടികള്‍ നവംബര്‍ 30ന് രാവിലെ 11ന് വണ്ണപ്പുറം വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ക്ക് വില്ലേജ് ഓഫീസറുടെ അനുമതിയോടെ തടികള്‍ പരിശോധിക്കാം. ലേല വ്യവസ്ഥകളും നിബന്ധനകളും തൊടുപുഴ തഹസില്‍ദാരുടെ കാര്യാലയത്തില്‍നിന്നോ വണ്ണപ്പുറം വില്ലേജ് ഓഫീസില്‍നിന്നോ അറിയാം. ഫോണ്‍: 9447029503
 

date