Skip to main content

അസാപ് കേരളയുടെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ഓൺലൈൻ കോഴ്സിലേക്ക് അപേക്ഷിക്കാം*

*

അസാപ് കേരള ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നു. 150 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സ് പൂർണ്ണമായും ഓൺലൈൻ രീതിയിലാണ് നടത്തുന്നത്.  ആരോഗ്യ-പോഷകാഹാര മേഖലയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വീട്ടമ്മമാർക്കും ഒരുപോലെ പ്രയോജനകരമായ കോഴ്സിന്റെ ഫീസ് 5,600 രൂപയാണ്. ഫോൺ- 9495999675.

date