Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലേക്ക് ആവശ്യമായ ഹൗസ് കീപ്പിംഗ് മെറ്റീരിയല്‍സും സൊല്യൂഷനുകളും ഡിസംബര്‍ മാസം മുതല്‍ 2027 മാര്‍ച്ച് വരെ (നാല് മാസക്കാലയളവിലേക്ക്) വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ നവംബര്‍ 30 ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍; 0474 2752700.
date
- Log in to post comments